വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം

വടക്കാങ്ങര ടാലൻ്റ് പബ്ളിക് സ്കൂൾ പ്രവേശനോത്സവം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര : ടാലൻ്റ് പബ്ളിക് സ്കൂൾ പ്രവേശനോത്സവം മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി കാവുങ്ങൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ നജ്മുദ്ധീൻ കരുവാട്ടിൽ അധ്യക്ഷത വഹിച്ചു.

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, നുസ്റത്തുൽ അനാം ട്രസ്റ്റ് വർക്കിങ് ചെയർമാൻ കെ അബ്ദുസമദ്, യാസിർ.കെ, സി.ടി മായിൻകുട്ടി, ഷരീഫ് മൗലവി, പ്.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, പി.ടി.എ പ്രസിഡന്റ് ടി ജൗഹറലി, എം.ടി.എ പ്രസിഡന്റ് അസ്ലമിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അക്കാഡമിക് ഡയറക്ടർ  സിന്ധ്യ ഐസക് സ്വാഗതം പറഞ്ഞു.

Leave a Comment

More News