സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്: രജിസ്ട്രേഷൻ ആരംഭിച്ചു

രജിസ്ട്രേഷൻ മക്കരപ്പറമ്പ ഏരിയാതല ഉദ്ഘാടനം സി.എച്ച് ഏജൻസീസ് ഉടമ ആരിഫ് ചുണ്ടയിൽ നിർവഹിക്കുന്നു

മക്കരപ്പറമ്പ് : ഒക്ടോബർ 06ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവിലേക്കുള്ള രജിസ്ട്രേഷൻ മക്കരപ്പറമ്പ ഏരിയാതല ഉദ്ഘാടനം സി.എച്ച് ഏജൻസീസ് ഉടമ ആരിഫ് ചുണ്ടയിൽ നിർവഹിച്ചു.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ, സെക്രട്ടറി സി.എച്ച് അഷ്റഫ്, റബീ ഹുസൈൻ തങ്ങൾ, ജാബിൽ പടിഞ്ഞാറ്റുമുറി, കെ ബാസിൽ എന്നിവർ സംബന്ധിച്ചു.

Leave a Comment

More News