മർയം ജുമാനക്ക് വിമൻ ജസ്റ്റീസിന്റെ ആദരവ്

മർയം ജുമാനയെ വിമന്‍ ജസ്റ്റിസ് മൂവ്മെൻ്റ് മലപ്പുറം ജില്ലാ സെക്രട്ടറി മാജിത ഉമ്മത്തൂർ മെമന്റൊ നൽകി ആദരിക്കുന്നു

മലപ്പുറം: ട്രെയ്‌നി സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് ഹോൾഡർ മർയം ജുമാനയെ വിമന്‍ ജസ്റ്റിസ് മൂവ്മെൻ്റ് മെമന്റൊ നൽകി ആദരിച്ചു. വിമന്‍ ജസ്റ്റിസ് ജില്ലാ സെക്രട്ടറി മാജിത ഉമ്മത്തൂർ, കമ്മിറ്റി അംഗം സാജിത പൂക്കോട്ടൂർ, ഷാനി ശാകിർ, സുമയ്യ, റസിയ, ലുബ്ന തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News