രാശിഫലം (13-04-2026 തിങ്കൾ)

ചിങ്ങം: ഇന്ന് ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത കാണുന്നു. ഈ അഭിപ്രായഭിന്നതകള്‍ പരിഹരിച്ച് മുൻപോട്ട് പോകാൻ ശ്രമിക്കുക. പൊതുകാര്യങ്ങളില്‍ നിന്ന് കഴിവതും അകന്ന് നിൽക്കുക. ബിസിനസ് പങ്കാളികളുമായും സഹപ്രവർത്തകരുമായും ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക.

Leave a Comment

More News