കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
More News
-
ജെന്‍സികളെ ചേര്‍ത്തുപിടിച്ചും അംഗീകരിച്ചുമാണ് കൈകാര്യം ചെയ്യേണ്ടത്: എം.പി. മുഹമ്മദ് റാഫി
ദോഹ: പുതിയ തലമുറ സാംസ്കാരികമായും സ്വഭാവപരമായും നിരവധി വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും അവരെ തള്ളിപ്പറയുന്നതിനു പകരം മനഃശാസ്ത്രപരമായ സമീപനത്തിലൂടെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടതെന്നും റിട്ടയേര്‍ഡ്... -
വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’... -
ജീവിത വ്യവഹാരങ്ങളിൽ അച്ചടക്കം ശീലിക്കുക: കാന്തപുരം
ജാമിഅ മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫിന് തുടക്കമായി കാരന്തൂർ: വ്യക്തി ജീവിതത്തിലും സാമൂഹിക-വൈജ്ഞാനിക രംഗങ്ങളിലെ എല്ലാ ഇടപെടലുകളിലും സൂക്ഷ്മതയും അച്ചടക്കവും ശീലമാക്കണമെന്ന്...
