കൊച്ചി: കോഴിക്കോട് നിന്ന് കൊറിയറായി അയച്ച ലഹരിമരുന്ന് കൊച്ചിയില്‍ പിടികൂടി. എം.ഡി.എം.എ ഗുളികകളാണ് കൊറിയറില്‍ അയച്ചത്. അയച്ച ഫസലൂര് റഹ്മാനെതിരെ കേസെടുത്തു. മുന്‍പ് തപാലില്‍ ലഹരി മരുന്ന് അയച്ച കേസില്‍ പ്രതിയാണ് ഫസലൂര് റഹ്മാന്.
കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്....
കൊച്ചി: രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നിർബന്ധമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു....