തിരുവനന്തപുരം: കെ റെയില്‍ സര്‍വെ നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ഏജന്‍സി. കേരള വോളന്ററി ഹെല്‍ത്ത് സര്‍വീസ്(കെവിഎച്ച്എസ്) ആണ് സര്‍വെ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന സമയം ഏപ്രില്‍ ആദ്യ ആഴ്ചയോടെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പ്രതിഷേധം മൂലം സര്‍വെ മുടങ്ങുന്നതായി ഏജന്‍സി അതാത് ജില്ലാ കളക്ടര്‍മാരെ അറിയിക്കും. സര്‍വെയ്ക്കായി കളക്ടര്‍മാരോട് കൂടുതല്‍ സമയം ആവശ്യപ്പെടും. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെവിഎച്ച്എസ് സര്‍വെ നടത്തുന്നത്
More News
-
അഭിരാം കൊലക്കേസിൽ നിർണായക വഴിത്തിരിവ്; കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചതിലെ പക കൊലപാതകത്തിന് പിന്നിലെന്ന് മൊഴി, ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കെന്ന് സംശയം
തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥിയായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിന് നിർണായകമായ പുതിയ വിവരങ്ങൾ പുറത്ത്. കേസിലെ 17 വയസുകാരനായ... -
അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വേഗം 162 കിലോമീറ്റർ; ബ്രേക്ക് അമർത്തിയത് കൂട്ടിയിടിക്ക് ഒരു സെക്കൻഡ് മുമ്പ് മാത്രം; നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ നിർണായക ബിഎംഡബ്ല്യു റിപ്പോർട്ട്
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ വാഹനത്തിന്റെ അമിതവേഗം സ്ഥിരീകരിക്കുന്ന നിർണായക സാങ്കേതിക പരിശോധനാ റിപ്പോർട്ട് അന്വേഷണസംഘത്തിന് ലഭിച്ചു.... -
എന്ത് വില കൊടുത്തും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; വധശിക്ഷയെ ഭയമില്ലെന്ന് ഷെയ്ഖ് ഹസീന
ന്യൂഡൽഹി: വധശിക്ഷ ഉൾപ്പെടെയുള്ള കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നാലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിലെ...
