തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സമരത്തില്‍ കടുത്ത നടപടിയുമായി മാനേജ്മെന്റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന് ബാനുവിന്റെ സസ്പെന്ഷന് പിന്‍വലിച്ച് അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്മെന്റ് തീരുമാനം. സുരേഷ് കുമാറിന്റെ സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തല്‍മണ്ണയിലേക്ക് സ്ഥലം മാറ്റി.
More News
-
ബിഎൽഎം നിക്ഷേപ തട്ടിപ്പ് കേസ്: കേരളത്തിലും തമിഴ്നാട്ടിലുമായി പത്ത് കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്; 300 കോടിയുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ശക്തമാക്കി
കൊച്ചി: ബിഎൽഎം മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).... -
‘ഗവർണറുടെ നടപടിയോട് വിയോജിപ്പ്’; പി.എസ്.സി. അധ്യക്ഷനെയും അംഗങ്ങളെയും നീക്കാനുള്ള ശുപാർശ നടപടിക്രമങ്ങൾ പാലിക്കാതെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മിഷൻ (പി.എസ്.സി.) ചെയർമാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ നിർദിഷ്ട... -
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: കൂടുതൽ വിവരങ്ങൾ പുറത്ത്; അക്രമസംഘത്തെ ‘കോൺഗ്രസിന്റെ പട്ടാളം’ എന്ന് വിശേഷിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ; പ്രതിചേർക്കാൻ നീക്കമെന്ന് റിപ്പോർട്ട്
പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയതായി ആരോപിക്കപ്പെടുന്ന അതിക്രമവുമായി ബന്ധപ്പെട്ട്...
