തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന് ഇ. ശ്രീധരന്. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരന് കുറ്റപ്പെടുത്തി.
More News
-
ഡിസംബറിന്റെ നഷ്ടം ആർക്ക്? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്.... -
ഭാവിയിലെ തിരഞ്ഞെടുപ്പുകളുടെ പവിത്രത ഉറപ്പാക്കാൻ എസ്ഐആർ അത്യാവശ്യമാണ്: സുരേഷ് ഗോപി
കൊച്ചി: രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നിർബന്ധമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.... -
സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; കഴിഞ്ഞ 11 മാസത്തിനുള്ളിൽ 5,308 അണുബാധകളും 356 മരണങ്ങളും നടന്നതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ഇക്കഴിഞ്ഞ 11 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ...
