കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള് മറ്റെന്നാള്. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാള് ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
2030 ലെ സാമ്പത്തിക അജണ്ടയും സ്വതന്ത്ര വ്യാപാര കരാറും വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ച് വ്യക്തമാക്കി. തന്ത്രപരമായ...