പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി മക്കരപറമ്പിൽ നടത്തിയ പ്രതിഷേധ പ്രകടനം

മക്കരപ്പറമ്പ്: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്ലാംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും ഇസ്ലാമോഫോബിയക്കെതിരെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി മക്കരപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി.

ഏരിയ പ്രസിഡന്റ് കെ നിസാർ, സി.എച്ച് ഇഹ്സാൻ, സി.എച്ച് അഷ്‌റഫ്, പി.കെ നിയാസ് തങ്ങൾ, ലബീബ്, അംജദ് നസീഫ്, ശാഫി, സമീദ്, സി.എച്ച് ജഅ്ഫർ എന്നിവർ നേതൃത്വം നൽകി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News