ഡാളസിൽ നിര്യാതനായ കെ. എ തോമസിന്റെ സംസ്കാരം നാളെ

ഡാളസ്: ഡാളസിൽ നിര്യാതനായ പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.എ തോമസിന്റെ (ജോർജ്‌കുട്ടി 75) പൊതുദർശനവും, സംസ്കാര ശുശ്രുഷയും നാളെ (ശനി) രാവിലെ 8 മണിക്ക് ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ (1400 W. Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും,11 മണിയോടുകൂടി റോളറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിത്തേരിലേക്ക് (3900 Rowlett Rd, Rowlett,Tx75088) കൊണ്ടുപോകുന്നതും തുടർന്ന് അവിടെ സംസ്കരിക്കുന്നതുമായിരിക്കും.

ഭാര്യ: തൃശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ ശോശാമ്മ തോമസ്.

മക്കൾ: റവ. റോയ് തോമസ്, ഡോ. ഫെയ് സൈമൺ.

മരുമക്കൾ: ഡോ. റേച്ചൽ തോമസ്, ഡോ. വിനു സൈമൺ.

കൊച്ചുമക്കൾ: ജിൻജർ സൈമൺ, ഐശയ തോമസ്, ജ്യുഡ് സൈമൺ, ഫെയ്ത്ത് തോമസ്, ഡാനിക്ക സൈമൺ, ജെറമ്മിയ തോമസ്.

സഹോദരങ്ങൾ: ഡോ. കെ.എ കോശി, ഡോ. കെ.എ വർഗീസ്, കെ.എ എബ്രഹാം (ഡാളസ്), കെ.എ ബെഞ്ചമിൻ (കെൽട്രോൺ തിരുവനന്തപുരം), പ്രൊഫ. ജോൺ കെ.എബ്രഹാം, കുഞ്ഞമ്മ ജോൺ, മറിയാമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (ഡാളസ്).

ഭാര്യാ സഹോദരങ്ങൾ: പരേതയായ മറിയാമ്മ വർഗീസ്, പി പി സൈമൺ (ഡാളസ്), പരേതയായ പി പി ചിന്നമ്മ, ഗ്രേസി ജോർജ് (ഡാളസ്), അന്ന തോമസ് (ഡാളസ്), പി.പി ചെറിയാൻ (മുതിർന്ന മാധ്യമ പ്രവർത്തകൻ, ഡാളസ്)

ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News