സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സ്ത്രീക്കാണ് അവകാശം: കമല ഹാരിസ്

വാഷിംഗ്‌ടൺ ഡിസി :സ്വന്തം ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്-അവർക്ക് വേണ്ടി ആ തീരുമാനം എടുക്കുന്നത് സർക്കാരല്ല.

ഡെമോക്രാറ്റുകൾ എന്ന നിലയിൽ, നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശത്തിനായി ഞങ്ങൾ പോരാടുന്നു.

തോക്ക് അക്രമത്തെ നിരന്തരം ഭയക്കാതെ ജീവിക്കാനുള്ള അവകാശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. ജൂലൈ എട്ടിന് ട്വിറ്റെറിർ കുറിച്ച വൈസ് പ്ര സിഡന്റിന്റെ അഭിപ്രായത്തിനു ലക്ഷകണക്കിന് ആരാധകരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. 2024 ൽ നടക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ്   കമല ഹാരിസ്.

Leave a Comment

More News