വളാഞ്ചേരി : സമൂഹത്തിന്റെ വേദനകളെകൂടി പരിഹരിക്കുന്നതാവണം ആത്മീയതയെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. ഇസ്ലാം ഉൾക്കൊള്ളുന്ന ആത്മീയത അതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളിഡാരിറ്റി പഠന വേദിയായ ‘ദാറുൽ അർഖം’ വളാഞ്ചേരി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സോളിഡാരിറ്റി ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന ആശംസകൾ പറഞ്ഞു.പരിപാടിയിൽ സോളിഡാരിറ്റി വളാഞ്ചേരി ഏരിയാ പ്രസിഡന്റ് കെ.ഇസ്ഹാഖ് സ്വാഗതവും ജോയിൻ സെക്രട്ടറി മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു
More News
-
പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശ്ശൂരിന് ഹാട്രിക് വിജയം
തൃശ്ശൂര്‍: പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശൂർ റവന്യൂ ജില്ലയിൽ 82.4 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 32,862 വിദ്യാർത്ഥികളിൽ... -
കപ്പൽ യാത്രക്ക് അനുമതി നൽകണം: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: പ്രവാസികളുടെ എക്കാലത്തെയും ദുരിതമാണ് വിമാന യാത്രാ ടിക്കറ്റ് ചാർജ്ജ് ചൂഷണം. ഇതിനൊരു പരിഹാരമെന്നോണം കടൽയാത്ര സാധ്യമാക്കാൻ കപ്പൽ കമ്പനികൾ മുന്നോട്ട്... -
വോട്ടിനു വേണ്ടി ഹിന്ദുക്കളെ തൊപ്പി ധരിപ്പിച്ച് മുസ്ലീങ്ങളാക്കി; ബിജെപിക്കെതിരെ വന്‍ പ്രതിഷേധം: വീഡിയോ
റാഞ്ചി: അടുത്തിടെ റാഞ്ചിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപിയുടെ വഞ്ചനാപരമായ തന്ത്രങ്ങൾ പൊളിച്ചടുക്കി വിവിധ കോണുകളില്‍ നിന്ന് വന്‍...