ഖുർആൻ സ്റ്റഡി സെന്റർ കേരള വാർഷിക പരീക്ഷ 2023 മലപ്പുറം ജില്ലാതല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു

റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് പ്രഖ്യാപിക്കുന്നു

മലപ്പുറം: ജൂലൈ 30 ന് നടത്തിയ ഖുർആൻ വാർഷിക പരീക്ഷയിൽ ജില്ലാതല റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ഷറഫുദ്ധീൻ, ഖുർആൻ സ്റ്റഡി സെന്റർ ജില്ലാ കോ-ഓർഡിനേറ്റർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സലീം ശാന്തപുരം എന്നിവർ സംബന്ധിച്ചു.

Leave a Comment

More News