തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിൻറെ തിരഞ്ഞെടുപ്പുയോഗം നടന്നു. ട്രസ്റ്റ് ചെയർമാൻ സതീഷ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിൻറെ ചെയർമാനായി, ഓൾ ഇന്ത്യ റേഡിയോ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ബി. അശോക് കുമാറിനെയും മാനേജിങ്ങ് ഡയറക്ടറായി സതീഷ് കളത്തിലിനെയും ട്രഷററായി സാജു പുലിക്കോട്ടിലിനെയും യോഗം തിരഞ്ഞെടുത്തു.
More News
-
കൊല്ലം പ്രവാസി അസോസിയേഷൻ 70-ാമത് കേരളപ്പിറവി ആഘോഷിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 70-ാമത് കേരളപിറവി ദിനം ആഘോഷിച്ചു. സംഘടനയുടെ സെൻട്രൽ കമ്മിറ്റി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കേക്ക്... -
ദുബായിൽ വിമാനമിറങ്ങിയതിന് പിന്നാലെ ദാരുണാന്ത്യം; കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് സഹായം തേടാനിറങ്ങിയ മലയാളി വിദ്യാർത്ഥിനി വാഹനമിടിച്ച് മരിച്ചു
ദുബായ്: ദുബായിൽ വിമാനമിറങ്ങിയതിന് പിന്നാലെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കാറിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് റോഡരികിൽ വാഹനം നിർത്തി സഹായം തേടാൻ... -
യുഎഇയിൽ വൻ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകർത്തു; രണ്ട് ലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു, 20 പേർ അറസ്റ്റിൽ
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ ശക്തമായ നടപടിയുമായി സുരക്ഷാ ഏജൻസികൾ. യുഎഇ നാഷണൽ ഡ്രഗ്...
