ന്യൂയോര്‍ക്ക് പ്രവാസി മലയാളികളുടെ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെന്‍സിയോണ്‍’ യൂട്യൂബില്‍ റിലീസ് ചെയ്തു

ന്യൂയോർക്ക് പ്രവാസി മലയാളികളായ അഭിനയ കൂട്ടുകാർ പുറത്തിറക്കുന്ന പുതിയ ഷോര്‍ട്ട് ഫിലിം ‘അബ്ബ ബെൻസിയോൺ’ ഫെബ്രുവരി 18ന് യൂട്യൂബില്‍ റിലീസ് ചെയ്തു.

കഥ പ്രകാശ് മേനോനും, ക്യാമറ ജി പൈലിയും, BGM, Editing ശ്യാം കൃഷ്ണനും, സ്ക്രിപ്റ്റും സംവിധാനവും നോബിൾ മൂക്കനും നിർവ്വഹിക്കുന്നു.

ന്യൂയോർക്കിലും മട്ടാഞ്ചേരിയിലും ചിത്രീകരിച്ച ചിത്രം, മലയാളിയെ അന്ധമായി വിശ്വസിച്ച ഒരു യഹൂദന്റെയും പ്രതികാര ദാഹിയായ മകളുടെയും കഥ പറയുന്നു.

Leave a Comment

More News