ബ്ലോക്ക് മെമ്പർ സമീറ തോട്ടോളിക്ക് സ്വീകരണം

പടപ്പറമ്പ : മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സമീറാ തോട്ടോളിക്ക് വെൽഫെയർ പാർട്ടി കുറുവ പഞ്ചായത്ത് കൺവെൻഷനിൽ വെച്ച് സ്വീകരണം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി് അംഗം ഇ .സി ആയിഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം മുഖീമുദീൻ സി എച്ച് മുഖ്യപ്രഭാഷണം നടത്തി, യുഡിഎഫ് നേതാക്കളായ സലാം മാസ്റ്റർ ,അനീസ് ബാബു, കെ വി കെ ഹാഷിം തങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

കുറുവ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് മെമ്പർമാരെയും കൺവെൻഷനിൽ ആദരിച്ചു.

 

Leave a Comment

More News