ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ നിവാസിയും പരേതനായ കെ സി വര്‍ഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ വർഗീസ് (89) ഡിസംബർ 28-ന് വാർദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഹ്യൂസ്റ്റനില്‍ നിര്യാതയായി. കേരളത്തിൽ മലയിൽ കൊല്ലാട് ആണ് സ്വദേശം.
മക്കൾ: ടീന സജി, ടില്ലി ദിനേശ്, ടീസാ ജയൻ.
കൊച്ചുമക്കൾ: തോമസ്, കൈറ്റിലിൻ, ജാക്ക്‌ലിൻ, ഏലി, സാക്കറി, ക്രിസ്റ്റീന, മാത്യു, എലിസബത്ത്.
ഹ്യൂസ്റ്റനിലെ ട്രിനിറ്റി മാർത്തോമാ ചർച്ചിലെ പ്രാർത്ഥനാ ഗ്രൂപ്പിലെ സജീവ അംഗമാണ്.
സംസ്കാര ശുശ്രൂഷകൾ 2026 ജനുവരി 2-ന് രാവിലെ 8:30ന് ഹ്യൂസ്റ്റന്‍ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിൽ (Viewing & Funeral Services 01/02/2026 8:30 AM Onwards, Trinity Marthoma Church, 5810 Almeda Genoa Rd, Houston, TX 77048).
South Park Funeral Home and Cemetery
Address: 1310 N Main St, Pearland, TX 77581
For more Information Phone: Jayan Joseph Kondody -713 291 4050

