‘Nightfall The Kochi Invasion’ – പൂര്‍ണ്ണമായും എ ഐയില്‍ നിര്‍മ്മിച്ച സിനിമയുടെ ട്രെയ്‌ലര്‍ ജനുവരി 1-ന് പുറത്തിറങ്ങും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ച് കേരളത്തില്‍ നിന്നും ആദ്യമായി ഒരു സയന്റിഫിക് ത്രില്ലര്‍ സിനിമ പുറത്തിറങ്ങുകയാണ്. ‘Nightfall The Kochi Invasion’ . കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന SMBS Info labs LLC ആണ് സിനിമ നിര്‍മ്മിക്കുന്നത്.

കഥയും സംവിധാനവും ശ്രീ.എം.രമേഷ് ബാബു മാണിക്കോത്ത് നിര്‍വ്വഹിക്കുന്നു. സിനിമയുടെ ഗാനം യൂട്യൂബിലൂടെ പുറത്തിറങ്ങിക്കഴിഞ്ഞു. ട്രെയിലര്‍ 2026 ജനുവരി 1ന് ഓണ്‍ലൈനായി പുറത്തിറങ്ങുന്നു. Chat GPT, Suno ai Google VO3.1 ai,elaven lab ai എന്നിവയാണ് സിനിമ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. അഭിനേതാക്കളൊക്കെയും AI നിര്‍മ്മിതമാണ്. സംഗീതവും AI ഉപയോഗിച്ചാണ്.

Leave a Comment

More News