മേരിക്കുട്ടി മാണി മുട്ടപ്പള്ളിൽ (84) നിര്യാതയായി

കുറവിലങ്ങാട് : മുട്ടപ്പള്ളിൽ പരേതനായ എം. എം മാണിയുടെ (മുട്ടപ്പള്ളിൽ സൂപ്പർ ബസാർ) ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. സംസ്കാരം ഏപ്രിൽ 9-)0 തീയതി വെള്ളിയാഴ്ച രാവിലെ 10:45 നു സ്വഭവനത്തിൽ ആരംഭിച്ചു, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത – മറിയം തീർഥാടന ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

പരേത, വൈക്കം – ചെമ്മനത്തുകര ഇടശ്ശേരിൽ കുടുംബാംഗമാണ്.

മ​ക്ക​ൾ: റോ​ളി (റി​ട്ട. ലോ​ക്കോ പൈ​ല​റ്റ്, സ​തേ​ൺ റെ​യി​ൽ​വേ), റ്റോ​മി (മു​ട്ട​പ്പി​ള്ളി​ൽ സൂ​പ്പ​ർ ബ​സാ​ർ, കു​റ​വി​ല​ങ്ങാ​ട്), ബെ​ന്നി (എസ്.എം.സി.സി, മുൻ ചാപ്റ്റർ പ്രസിഡന്റ് -സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ഇടവക, ബ്രോങ്ക്സ് -ന്യൂ യോർക്ക്),   മി​നി​മോ​ൾ, സാ​ബു (അ​ബു​ദാ​ബി), ആ​ൻ​സി (ഓ​സ്ട്രി​യ).

മ​രു​മ​ക്ക​ൾ: ജ​യ​മോ​ൾ ചൂ​ര​ക്കു​ളം അ​മ്മ​ഞ്ചേ​രി (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് പ​ടി​ഞ്ഞാ​റ്റും​ഭാ​ഗം), കു​ഞ്ഞു​മോ​ൾ തെ​ന്നാ​ട്ട് (പൈ​ക്കാ​ട്), മി​നി പു​ന്നാം​ത​ട​ത്തി​ൽ കോ​ഴാ (ന്യൂയോർക്ക് ), ജോ​യി പു​ന്ന​യ്ക്ക​ൽ പൈ​ക്കാ​ട് (പു​ന്ന​യ്ക്ക​ൽ ഗി​ഫ്റ്റ് സെ​ന്‍റ​ർ മ​ര​ങ്ങാ​ട്ടു​പി​ള്ളി), മ​ഞ്ജു മ​ണി​മു​റി​യി​ൽ തൃ​ക്കൊ​ടി​ത്താ​നം (യു​കെ), സോ​ണി ഇ​ട​ക്ക​ല്ലി​ൽ നെ​ടു​ങ്കു​ന്നം (ഓ​സ്ട്രി​യ).

പരേതയുടെ ആത്മശാന്തിക്കായി, ഏപ്രിൽ 11-)0 തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക്, ബ്രോങ്ക്സ് സൈന്റ്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

Leave a Comment

More News