പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോഗങ്ങൾ; നിരവധി കലാപരിപാടികൾ
അൽമജാസ് വാട്ടർഫ്രണ്ട്, അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ 10 മിനുറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രയോഗങ്ങൾ മെലീഹ നാഷനൽ പാർക്ക്, അൽ നൂർ ഐലൻഡ് എന്നിവിടങ്ങളിൽ പ്രത്യേക പുതുവത്സര ആഘോഷങ്ങൾ ഖാലിദ് തടാകത്തിലൂടെ ബോട്ട് സവാരി നടത്തിയും കരിമരുന്ന് പ്രയോഗം ആസ്വദിക്കാനുള്ള അവസരം ഷാര്ജ: പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ഗംഭീര ആഘോഷങ്ങളൊരുക്കി ഷാർജ. ഷാർജ നിക്ഷേപവികസന അതോറിറ്റിയും (ഷുറൂഖ്) ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ്...