കൊട്ടാരക്കര: കിഴക്കേത്തെരുവ് കൈപ്പൻ പ്ലാമൂട്ടിൽമൂട്ടിൽ എം കുഞ്ഞുമോൻ (75) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 16 ന് സ്വഭവനത്തിൽ ആരംഭിച്ച് , തുടർന്ന് 11 മണിക്ക് കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് യാക്കോബാ പള്ളിയിൽ.
പുനലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനാൻ മാർ തേവോദോറോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിലാണ് സംസ്കാരശുശ്രൂഷകള്‍.
ഭാര്യ: സാറാമ്മ കുഞ്ഞുമോൻ (ആയൂർ പണ്ടകശാല കുടുംബാംഗം).
മക്കൾ: സിന്ധു കോശി, ബിന്ദു (കൽക്കട്ട), ഇന്ദു (ദുബായ്).
മരുമക്കൾ: റവ.ഫാ. കോശി ജോൺ (വികാരി), ഉമ്മന്നൂർ മാർ ശെമവൂൻ ദെസ്തുനി ഓർത്തഡോക്സ് ചർച്ച്, ജിൻസ് വർഗീസ് (കൽക്കട്ട), ഷാനു വർഗ്ഗീസ് (ദുബായ്).
കൊച്ചുമക്കൾ: ലാബി കോശി ജോൺ (ജർമ്മനി), എൽസാ കോശി (ബാംഗ്ളൂർ), ബിയോണാ സാറാ ജിൻസ്, എയ്ഡൻ ഷാനു ജോൺ.
live on : https://youtube.com/live/v77ldL7XULA
വിശദ വിവരങ്ങൾക്ക്: Sanjay kunjachen (usa) 214 545 4354
