ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴയിലെ സ്വഭവനത്തില്‍ അന്തരിച്ചു.
പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യാ സഹോദരനാണ്.
ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ്
മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക്), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്).
സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്
