ചെങ്ങന്നൂർ: കോടുകുളഞ്ഞി നെടിയത്ത് മലയിൽ കുടുംബാഗം പി.എൻ കുഞ്ഞുകുഞ്ഞ് (85) നിര്യാതനായി. സംസ്കാര ശുശ്രൂഷ 3 ന് ബുധനാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 12 ന് ഓതറയിലുള്ള ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
ഭാര്യ: ഉഷ
മക്കൾ: ജോൺ മാത്യൂ (USA) ജോൺസൺ, മിനി.
മരുമക്കൾ: ഷീജ (USA), ജോജി, റോയി
വാർത്ത: നിബു വെള്ളവന്താനം
