ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ)
മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ)
കൊച്ചുമക്കൾ : അജയ്, ഗേബ്, മില
പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും : ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Road, Houston, TX 77048)
സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വെച്ച്. ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main St., Pearland, TX 77581).
ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ
ബുധനാഴ്ച
Wake: https://youtube.com/live/IdUVSVkYNfU?feature=share
വ്യാഴാഴ്ച
Funeral: https://youtube.com/live/SOE9ufS2gKw?feature=share
കൂടുതൽ വിവരങ്ങള്‍ക്ക്: ആൽവിൻ തോമസ് 832 330 7136
