രാശിഫലം (21-07-2026 ചൊവ്വ)

ചിങ്ങം: ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം നിങ്ങൾ കാര്യമാക്കേണ്ടതില്ല, കുറച്ചു സമയം കഴിഞ്ഞ് ശരിയായിവും. നിങ്ങളെ സ്നേഹിക്കുന്നവരുടെ സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ നിങ്ങളുടെ ദിവസത്തെ നല്ലതാക്കുന്നത്.

കന്നി: സംഭാഷണങ്ങൾകൊണ്ട്‌ ഇന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. തന്മൂലം മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്നേഹം കൂടുതല്‍ ശക്‌തി പ്രാപിക്കും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം നല്ലതായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത ഉണ്ട്‌.

തുലാം: ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല.നിങ്ങൾക്ക് ജോലിക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന നിങ്ങളുടെ സമയം കുറച്ചേക്കാം.

വൃശ്ചികം: ജോലിയുടെ കാര്യത്തിൽ ഉള്ള തടസ്സങ്ങൾ തരണം ചെയ്യുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും.

ധനു: നിങ്ങൾക്ക് സമ്മിശ്രമായ ദിവസമായിരിക്കും. ജോലിയിൽ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളെ പ്രതീക്ഷിക്കുക. അവിടവിടെ തടസ്സങ്ങൾ വന്നാൽ ദുഖിക്കേണ്ടതില്ല. കാരണം,

മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ഭാഗ്യത്തിൻ്റെ ദിവസമാണ്. കാരണം, നിങ്ങളുടെ മികച്ച പ്രവര്ത്തനങ്ങൾക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നോ മേലധികാരിയിൽ നിന്നോ ലഭിച്ചേക്കാം.

കുംഭം: ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക.

മീനം: നിങ്ങളിന്ന് ചെയ്യുന്ന കഠിനമായ പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. ധാരാളം അംഗീകാരങ്ങളും അവ കൊണ്ടുവരും.

മേടം: ബിസിനസുകാര്‍ക്ക് ഈ ദിവസം ലാഭകരമായിരിക്കും. സന്തോഷകരമായ കുടുംബന്തരീക്ഷം നിങ്ങളുടെ മനസിന് ഉന്മേഷം പകരും. കുടുംബത്തില്‍ ഒരു ചടങ്ങ് നടക്കാനിടയുണ്ട്. നിങ്ങളുടെ ശാരീരികാരോഗ്യം മെച്ചപ്പെടും. സാമൂഹ്യരംഗത്ത് പേരും പ്രശസ്‌തിയും കൈവരും. മാതാപിതാക്കളുമായുള്ള ബന്ധം സ്നേഹപൂര്‍ണമായിരിക്കും. ജീവിതപങ്കാളിയുമായുള്ള അടുപ്പം കൂടുതല്‍ വര്‍ദ്ധിക്കും.

ഇടവം: ബൗദ്ധിക ചര്‍ച്ചകളില്‍നിന്ന് വിട്ടുനില്‍ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് വിഷമതകള്‍ നിറഞ്ഞ ദിവസമാകും. നിങ്ങളുടെ മനസ് പ്രശ്‌ന ങ്ങളാല്‍ നിറഞ്ഞതായിരിക്കും. ഉദരസംബന്ധമായ അസുഖങ്ങളും ഇന്ന് പിടിപെടാം.നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. മാതപിതാക്കളില്‍നിന്ന് ഇന്ന് നല്ല വാര്‍ത്ത ലഭിക്കും.

മിഥുനം: നിർണായകമായ ചില തീരുമാനങ്ങൾ നിങ്ങൾ എടുക്കും.ജോലിയിൽ നിങ്ങൾ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും, നിങ്ങളുടെ മനോധൈര്യം മൂലം കമ്പനിയുടെ വിജയഗാഥ തുടരുകയും ചെയ്യും.

കര്‍ക്കടകം: ഇന്ന് പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നത് നിങ്ങള്‍ക്ക് സന്തോഷം പകരും. അവരുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് കൂടുതല്‍ ഊഷ്‌മ ളമാകും. മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.

Leave a Comment

More News