വർഗീസ് ഉമ്മൻ (77) ഡാളസ്സിൽ അന്തരിച്ചു

Screenshot

ഡാളസ് :തലവടി കൊച്ചു മമ്മൂട്ടിൽ വീട്ടിൽ പരേതരായ എം പി ഉമ്മന്റയും ഏലിയാമ്മ ഉമ്മന്റേയും മകൻ വർഗീസ് ഉമ്മൻ (77) ഡാലസിൽ അന്തരിച്ചു. ഫാർമേഴ്‌സ്‌ ബ്രാഞ്ച് മാർത്തോമാ ചർച്ച് അംഗമാണ്.

ഭാര്യ: സുശീല വർഗീസ്

മക്കൾ: ഉമ്മൻ ബി. വർഗീസ്, എലിസബത്ത് സാമുവൽ

മരുമക്കൾ: പ്രീത ആന്‍ ഫെൻ, വെസ്ലി സാമുവൽ

കൊച്ചുമക്കൾ: കാസിഡി, ഒലീവിയ.

സംസ്കാര ശുശ്രുഷകളുടെ വിശദവിവരങ്ങൾ പിന്നീട്

Leave a Comment

More News