മലപ്പുറം: മുന്മന്ത്രി അബ്ദുറബ്ബിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്ന്നാണ് അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കോട്ടക്കല് സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില് കഴിയുന്നത്.
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും. എന്നാല്, ആശയക്കുഴപ്പത്തിലായ ഒരു മാനസികാവസ്ഥ നിങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായേക്കാം. നിങ്ങളുടെ മനസ്സ്...