ഫ്ളൈ ദുബായ് വിമാനങ്ങള്‍ വേള്‍ഡ് സെന്‍ട്രലില്‍നിന്ന്

ദുബായ്: ഒരുവിഭാഗം ഫ്ളൈ ദുബായ് വിമാനങ്ങള്‍ മേയ് ഒമ്പതു മുതല്‍ ജൂണ്‍ 22 വരെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍നിന്നു സര്‍വീസ് നടത്തും.

കൊച്ചി, കോഴിക്കോട് തുടങ്ങി 34 കേന്ദ്രങ്ങളിലേക്കുള്ള ഫ്ളൈറ്റുകളാണ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുക.

ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നവീകരണജോലികള്‍ നടക്കുന്നതിനാലാണിത്.

 

Leave a Comment

More News