പരിയാരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു. പിലാത്തറ സ്വദേശി റിജേഷിനാണ് (32) കുത്തേറ്റത്. ട്രിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മറ്റൊരു ആംബുലന്‍സ് ഡ്രൈവര്‍ റിജേഷിനെ കുപ്പികൊണ്ട് കുത്തിയത്. റിജേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
More News
-
അമേരിക്കൻ യുദ്ധ വിമാനങ്ങള്‍ക്ക് ശ്രീലങ്ക അനുമതി നിഷേധിച്ചു
കൊളംബോ: അമേരിക്കയുടെ രണ്ട് യുദ്ധ വിമാനങ്ങള്‍ ശ്രീലങ്കയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചത് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അതൃപ്തിക്ക് കാരണമായതായി... -
ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 93.24 ൽ എത്തി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ, മാർച്ച് 20 വെള്ളിയാഴ്ച, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 93.24... -
എല്ലാ രാഷ്ട്രീയ പരസ്യങ്ങളും ഇനി മുതൽ എംസിഎംസിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ ആവശ്യമാണ്: തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പരസ്യങ്ങളും...
