പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി വില്‍പ്പനയ്ക്ക് ശ്രമം; ത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്

f=തിരുവനന്തപുരം: പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി. വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ ചേരിയാമുട്ടത്തെ മത്സ്യത്തൊഴിലാളികളാണ് കൊന്നത്.

ഡോള്‍ഫിന്റെ മാംസം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൂന്തുറ പോലീസ് മാംസ വില്‍പ്പന തടഞ്ഞു. സംരക്ഷിത ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് കൊന്നതെന്നും വനംവകുപ്പ് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

Leave a Comment

More News