പത്തനംതിട്ടയില്‍ അയല്‍വാസിയുടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു

പത്തനംതിട്ട: വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. ഇടയാറന്മുഴ സ്വദേശി സജി(46)യാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ റോബിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി റോബിന്‍ സജിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ സജിയെ പ്രവേശിപ്പിച്ചുവെങ്കിലും തലയ്ക്കേറ്റ പരിക്കു ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്ന

Leave a Comment

More News