കണ്ണൂര്: തലശേരില് ബിജെപി പ്രവര്ത്തകന്റെ വീടിന് മുന്നില് റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച അര്ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്ഭാഗത്തും പിന്ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി.
More News
-
ഗോവയിലെ നിശാക്ലബ്ബിലെ തീപിടുത്തം: തായ്ലൻഡിലേക്ക് പലായനം ചെയ്ത ലുത്ര സഹോദരന്മാരെ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിക്കും
പനാജി (ഗോവ): ഗോവയിലെ അർപോറയിൽ ” ബിർച്ച് ബൈ റോമിയോ ലെയ്ൻ ” നിശാക്ലബ്ബിലുണ്ടായ തീപിടുത്ത സംഭവത്തിൽ കുറ്റാരോപിതരായ ലുത്ര സഹോദരന്മാരെ... -
രാശിഫലം (16-12-2025 ചൊവ്വ) (
ചിങ്ങം: ഇന്ന് നിങ്ങള് നല്ല ആരോഗ്യം കൈവരിക്കും. നേട്ടങ്ങൾ വന്നു ചേരും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സമയം ചെലവഴിക്കും. അവരോടൊപ്പം വളരെ കാലം മുൻപ്... -
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ്: സ്ഥാനാര്ത്ഥികള് ജനുവരി 12നു മുന്പ് കണക്കുകള് സമര്പ്പിക്കണം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ 2026 ജനുവരി 12 ന് മുമ്പ് അവരുടെ ചെലവ് കണക്കുകൾ ഓൺലൈനായി സമർപ്പിക്കണമെന്ന്...
