കണ്ണൂര്‍: തലശേരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത്. ഗോപാലപ്പേട്ടയിലെ സുമേഷ്(മണി) എന്നയാളുടെ വീടിന്റെ വരാന്തയിലാണ് റീത്തും ചന്ദനത്തിരികളും പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഒരോ റീത്താണ് കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
More News
-
ചേറ്റുവ അഴിമുഖം: പുലിമുട്ടുകളുടെ കരുത്തുകൂട്ടാൻ 3,000 ടെട്രാപോഡുകൾ; 14.8 കോടി രൂപയുടെ നവീകരണ പദ്ധതി; അഞ്ച് ടൺ വീതം ഭാരമുള്ള ടെട്രാപോഡുകൾ സ്ഥാപിക്കും
ചാവക്കാട്: ചേറ്റുവ അഴിമുഖത്തിന്റെ ഇരുവശങ്ങളിലുമുള്ള പുലിമുട്ടുകളുടെ സുരക്ഷയും കരുത്തും വർധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി പുലിമുട്ടുകളിൽ സ്ഥാപിക്കുന്നതിനുള്ള കൂറ്റൻ... -
ചാലക്കുടി അടിപ്പാതയിൽ വീണ്ടും ഗതാഗതക്കുരുക്ക്; പരിഷ്കാരങ്ങൾക്കുശേഷവും ദുരിതം
പോലീസ് നിയന്ത്രണമില്ലാത്തതും വൺവേ സംവിധാനം നടപ്പാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു ചാലക്കുടി: നഗരത്തിലെ ട്രാംവേ റോഡിലുള്ള അടിപ്പാതയും സമീപപ്രദേശങ്ങളും വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ... -
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ നവീകരണം: വഴികൾ മാറുന്നു; യാത്രക്കാർ ശ്രദ്ധിക്കുക
ദിവാൻജിമൂലയിലെ നിലവിലെ പ്രവേശനം അടയ്ക്കും കൊക്കാലയിൽ പുതിയ ഗേറ്റ് പാർക്കിങ് പരിമിതപ്പെടുത്തും പ്രധാന കെട്ടിടം ഒക്ടോബർ ആദ്യവാരം പൊളിക്കും തൃശ്ശൂർ: റെയിൽവേ...
