എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72 വയസുകാരന് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പ്രതി പിഴയായി നല്‍കുന്ന പണം ഇരയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശിയായ അപ്പുവിനാണ് കോടതി കടുത്ത ശിക്ഷ നല്‍കിയത്.

 

Leave a Comment

More News