തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം ഗതാഗത വകുപ്പാണ് ഇക്കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവധിച്ചിരുന്നു.
More News
-
പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം; മുന്‍ നിശ്ചയിച്ച പ്രകാരം അത് നടക്കും: വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പുസ്തക പ്രകാശന ചടങ്ങ് മാറ്റിവച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പരിപാടിയിൽ മാറ്റമില്ലെന്നും ചടങ്ങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്നും വി കുഞ്ഞികൃഷ്ണന് പറഞ്ഞു.... -
ബേപ്പൂരിൽ പി.വി. അൻവർ മത്സരിച്ച് ജയിക്കുമെന്ന് സണ്ണി ജോസഫ്
ബേപ്പൂരിൽ നിന്ന് പി.വി. അൻവർ മത്സരിച്ച് ജയിച്ച് എം എല്‍ എ ആകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു. സഖ്യകക്ഷികളുമായുള്ള... -
രാം നാരായണൻ്റെ കൊലപാതകികളുടെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും; സമര വിജയമെന്ന് ആക്ഷന്‍ കൗൺസിൽ
പാലക്കാട്: രാം നാരായൺ ഭാഗേലിനെ ബാംഗ്ലാദേശിയെന്ന് വിളിച്ച് തല്ലിക്കൊന്ന കേസിലെ പ്രതികൾക്ക് മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതി അനുവദിച്ച ജാമ്യം റദ്ദ് ചെയ്യാൻ...
