കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍. ഇന്ന് മാസപ്പിറവി കണ്ടില്ല. കോഴിക്കോട് ഖാസിയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയാണെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
ഉഡുപ്പി: കൊറഗ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ ഡോക്ടറായി കർണാടകയിലെ കെ. സ്നേഹ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും പിന്നാക്കം നിൽക്കുന്ന സമുദായങ്ങളിലൊന്നായി...