എൽ ഡി എഫിനായി പ്രചാരണത്തിനിറങ്ങും: കെ വി തോമസ്

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ എൽ ഡി എഫിനായി പ്രചാരണത്തിനിറങ്ങുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് K.V.തോമസ് അറിയിച്ചു. കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലപാട് മാറുന്നതിൽ ഏറെ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയുന്ന എൽ ഡി എഫ് തിരഞ്ഞെടുപ്പ് യോഗത്തിലും തോമസ് പങ്കെടുക്കും

Leave a Comment

More News