മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

വയനാട്: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കരുവേലിക്കുഴി വീട്ടില്‍  ഷാജി (53) ആണ് മരിച്ചത്.

ഷാജിയുടെ മകൻ അക്ഷയ് (17) ഫാത്തിമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

 

Leave a Comment

More News