ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.
More News
-
ഭാവിയിലെ തിരഞ്ഞെടുപ്പുകളുടെ പവിത്രത ഉറപ്പാക്കാൻ എസ്ഐആർ അത്യാവശ്യമാണ്: സുരേഷ് ഗോപി
കൊച്ചി: രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നിർബന്ധമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.... -
സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്; കഴിഞ്ഞ 11 മാസത്തിനുള്ളിൽ 5,308 അണുബാധകളും 356 മരണങ്ങളും നടന്നതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ഇക്കഴിഞ്ഞ 11 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചവരുടെ... -
രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങുമെന്നറിഞ്ഞ് കോടതി പരിസരത്തെത്തിയ പോലീസ് വെറും കൈയ്യോടെ മടങ്ങി
കാസറഗോഡ്: യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങുമെന്ന വിവരമറിഞ്ഞ് ഹോസ്ദുർഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് വിന്യസിച്ച പോലീസും...
