ആലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചു. നിസാര പരിക്കുകളോടെ രണ്ട് പോലീസുകാരെയും ഗവർണര്‍ ഓഫീസിലെ നാല് ജീവനക്കാരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോവുകയായിരുന്നു ഗവർണർ.
More News
-
കൻവാർ യാത്രാ റൂട്ടിൽ മസ്ജിദുകളും ശവകുടീരങ്ങളും തുണികൊണ്ട് മറച്ചത് സംഘർഷത്തിന് കാരണമായി
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ അടുത്തിടെ നടന്ന കൻവാർ യാത്രയില്‍ വഴിവക്കുകളിലെ മുസ്ലിം പള്ളികളും ശവകുടീരങ്ങളും തുണികൊണ്ട് മറയ്ക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടത്... -
പുതിയ NEET-UG 2024 സ്കോർകാർഡുകൾ എൻടിഎ പുറത്തിറക്കി
ന്യൂഡൽഹി: നീറ്റ്-യുജി 2024 പരീക്ഷയുടെ പുതുക്കിയ സ്കോർകാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വെള്ളിയാഴ്ച പുറത്തിറക്കി. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ്... -
വടക്കൻ പറവൂർ ഗവ. എച്ച് എസ് എസിലെ 25 വിദ്യാർത്ഥികൾക്ക് ജി എ മേനോൻ സ്കോളർഷിപ്പുകൾ നൽകി യു എസ് ടി
കൊച്ചി: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുടെ 25-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, വടക്കൻ പറവൂരിലെ ഗവ. ഹയർ...