സി.എം. മാത്യൂസ് (ബാബു) നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) നിര്യാതനായി. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്.

മക്കൾ ദിവ്യ (ന്യൂജേഴ്‌സി), രമ്യ (ഖത്തർ )

മരുമക്കൾ: പുലിയൂർ ആമ്പൽകുടിയിൽ അജീഷ് (ന്യൂജേഴ്‌സി), കുമ്പനാട് ഊരിയപടിക്കൽ ക്രിസ്റ്റിൻ (ഖത്തർ).

കൊച്ചുമക്കൾ: ഏഞ്ചൽ, പരേതയായ ജ്യൂവൽ, നൈനു, നിമാ.

സഹോദരങ്ങൾ: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റൺ).

ശവസംസ്കാരം സെപ്റ്റംബർ 27 ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേൽ മാർത്തോമാ ദേവാലയത്തിൽ.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി (91) 9495909797 (ഇന്ത്യ), ജോസ് 281 777 9480 (വാട്സാപ്പ്)

Print Friendly, PDF & Email

Leave a Comment

More News