വെൽഫയർ പാർട്ടി മേഖല നേതൃസംഗമം സംഘടിപ്പിച്ചു

മലപ്പുറം : കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത സാന്നിധ്യമായി വെൽഫെയർ പാർട്ടി മാറിക്കഴിഞ്ഞു. പൗര രാഷ്ട്രീയത്തിലും അധികാര രാഷ്ട്രീയത്തിലും ഒരു പോലെ ഇടപെടാൻ പാർട്ടിക്ക് സാധിച്ചു. പാർലമെന്ററി രംഗത്ത് പാർട്ടി കൂടുതൽ കരുത്തുകാട്ടുമെന്നും അവർ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പടപ്പറമ്പ് അജ്‌വ കൺവെൻഷൻ സെന്റർ നടന്ന മേഖല നേതൃസംഗമം ഉദ്ഘാടനം നിർവഹിച്ചു.

നാസർ കീഴ്പറമ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ് നിസാര്‍, മുനീബ് കാരക്കുന്ന് ആരിഫ് ചുണ്ടയിൽ, നസീറ ബാനു എന്നിവർ സംസാരിച്ചു. ജാഫർ സി സി സ്വാഗതവും ശാക്കിർ മോങ്ങം നന്ദിയും പറഞ്ഞു.

Leave a Comment

More News