വണ്ടൂർ : യുവതയുടെ അഭിമാനസാക്ഷ്യം എന്ന തലക്കട്ടിൽ സോളിഡാരിറ്റി മേഖല പ്രവർത്തക സംഗമം സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാലിഹ് ടി പി പോളിസി വിശദീകരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറിയേറ്റ് അംഗം അബ്ദു റഹ്മാൻ, സമീർ കാളികാവ്, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ അബ്ദുൽ ബാസിത് പി പി, ജില്ലാ സെക്രട്ടറിമാരായ ജസീം സുൽത്താൻ, അബ്ദുൽ വാഹിദ്, യാസിർ കൊണ്ടോട്ടി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സഫീദ് പാലപ്പറ്റ യുസ്‌ർ ചോലക്കൽ എന്നിവർ വിവിധ സെക്ഷനിൽ സംസാരിച്ചു. വണ്ടൂർ വിമൻസ് ഇസ്ലാമിക കോളേജിലാണ് പ്രവർത്തക സംഗമം നടന്നത്
More News
-
അഭിഭാഷകയായ പെണ്‍സുഹൃത്തിന്റെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആണ്‍സുഹൃത്ത് അറസ്റ്റില്‍
പാലക്കാട്: പെണ്‍സുഹൃത്തായ അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ആണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തു. പാലക്കാട് പിരായിരി സ്വദേശിയും അഭിഭാഷക... -
സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംഗീതജ്ഞന് എസ് പി വെങ്കിടേഷ് ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.... -
കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്
തൃശൂർ: പീച്ചിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു. മയിലാടുംപാറ സ്വദേശിയായ ഷിജോയാണ്...
