ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
More News
-
വിബി-ജി റാം ജി ബില് മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിനു തുല്യം; വന് പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി കേന്ദ്ര സർക്കാർ പുതിയ പദ്ധതിയായ വികാസ് ഭാരത് ഗ്യാരണ്ടി ഫോർ... -
ഐപിഎൽ ലേലം: രവി ബിഷ്ണോയിയെ വാങ്ങാൻ കാവ്യ മാരന് കഴിഞ്ഞില്ല; രാജസ്ഥാന് റോയല്സ് അദ്ദേഹത്തെ 7.2 കോടി രൂപയ്ക്ക് വാങ്ങി
2026 ലെ ഐപിഎൽ മിനി ലേലത്തിൽ ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്ക് വൻ തുക ലഭിച്ചു. രാജസ്ഥാൻ റോയൽസ് അദ്ദേഹത്തെ ₹7.2... -
ഏറ്റവും വിലയേറിയ വിദേശ കളിക്കാരൻ, പക്ഷേ ഗ്രീനിന് 7.2 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു
2026 ലെ ഐപിഎൽ ലേലത്തിൽ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് വൻ തുക ലഭിച്ചു. ഈ കളിക്കാരനെ വാങ്ങാൻ ചെന്നൈ സൂപ്പർ...
