ചെറുകുളമ്പ : വെൽഫെയർ പാർട്ടി ചെറുകുളമ്പ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ കൗൺസിൽ അംഗം എൻ ടി ഹാരിസ് ഉദ്ഘാടനം നിർവഹിച്ചു. മങ്കട മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ മുഖ്യപ്രഭാഷണം നടത്തി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് കുഞ്ഞലവി സ്വാഗതവും യൂണിറ്റ് സെക്രട്ടറി ഫർഹാൻ നന്ദി പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി, പഞ്ചായത്ത് സെക്രട്ടറി മുനീറ തുടങ്ങിയവർ സംസാരിച്ചു.
More News
-
ഡൽഹി വിമാനത്താവളത്തിൽ വ്യാജ പൈലറ്റ് പിടിയിൽ
ന്യൂഡല്‍ഹി: പൈലറ്റിൻ്റെ യൂണിഫോം ധരിച്ച് വിമാനത്താവളത്തിൽ കറങ്ങിനടന്ന വ്യാജ പൈലറ്റിനെ ഡൽഹി വിമാനത്താവളത്തിൽ സിഐഎസ്എഫ് പിടികൂടി ഡൽഹി പൊലീസിന് കൈമാറി. ഏപ്രിൽ... -
അറസ്റ്റ് ഭയന്ന് ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദി ശ്രീലങ്കയിലേക്ക് പോയില്ല
കൊളംബോ: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി പാക്കിസ്താന് സന്ദർശനത്തിനെത്തിയപ്പോൾ അദ്ദേഹത്തിൻ്റെ മുഴുവൻ സംഘവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇറാൻ ആഭ്യന്തര മന്ത്രി അഹമ്മദ് വാഹിദിയും... -
കർദിനാൾ രഞ്ജിത്തിൻ്റെ ആരോപണങ്ങൾ മുൻ പ്രസിഡൻ്റ് രാജപക്സെ തള്ളി
കൊളംബോ: 2019-ലെ ഈസ്റ്റർ ഞായറാഴ്ചയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാൽക്കം രഞ്ജിത്ത് തനിക്കെതിരെ ഉന്നയിച്ച...