കുഴിപ്പള്ളി പെരുന്നാൾ മെയ് 5 മുതൽ 13 വരെ; ലോഗോ പ്രകാശനം ചെയ്തു

തലവടി :തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി (കുഴിപ്പള്ളി )163-ാം കല്ലിട്ട പെരുന്നാൾ മെയ് 5 മുതൽ 13 വരെ നടക്കും.

അതിന് മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാദർ റോബിൻ വർഗ്ഗീസ് മേടയ്ക്കൽ പ്രകാശനം ചെയ്തു.

ഇടവക ട്രസ്റ്റി കോശി തോമസ് കന്യാകോണിൽ, സെക്രട്ടറി ചെറിയാൻ വർക്കി ഇടയത്ര, കൺവീനർ പ്രിൻസ് പീറ്റർ പാലത്തിങ്കൽ, ജോ.കൺവീനർ സോണി ജോസഫ് ചക്കാലയിൽ എന്നിവർ സംബന്ധിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News