ജൂബി സ്കറിയ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചിങ്ങവനം മണിമലപ്പാറയിൽ പരേതരായ റിയ സ്കറിയുടെയും, അമ്മിണി സ്കറിയുടെയും മകൻ ജൂബി സ്കറിയ (58) നിര്യാതനായി.

റാന്നി പുത്തൻപുരയ്ക്കൽ ജൂലിയാണ് ഭാര്യ.

മക്കൾ : ജിയ, ഡിയ(ഹ്യൂസ്റ്റൺ)

സഹോദരങ്ങൾ : ജോളി, ജോയി, ജിജി, ഷാജി, ജാൻസി, സജിനി( എല്ലാവരും യു.എസ്.എ).

സംസ്കാരം പിന്നീട് ഹ്യൂസ്റ്റണിൽ.

Print Friendly, PDF & Email

Leave a Comment

More News