സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . റിഫ ഏരിയ -ഓർഡിനേറ്റർ മാരായ കോയിവിള മുഹമ്മദ്, അനിൽ കുമാർ ഏരിയ ഭാരവാഹികളായ സുരേഷ് കുമാർ, സാജൻ നായർ, മജു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു
More News
-
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: ഇടതു പക്ഷത്തിന്റെ പ്രതീക്ഷകള് തകര്ത്ത് യു ഡി എഫിന്റെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും
തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ രണ്ടാം തവണയും അധികാരത്തിലിരിക്കുന്ന സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) യെ തകര്ത്ത് യുഡിഎഫ് മുന്നേറിയത്... -
തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിൻ്റെ വിഭജന രാഷ്ട്രീയത്തിനും ജനവിരുദ്ധ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടി: വെൽഫെയർ പാർട്ടി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ വിഭജന രാഷ്ട്രീയം നടപ്പിലാക്കാനുള്ള സി.പി.എം ശ്രമത്തിനും ജനവിരുദ്ധമായ ഭരണത്തിനും ജനങ്ങൾ നൽകിയ മറുപടിയാണെന്ന് വെൽഫെയർ... -
തിരഞ്ഞെടുപ്പ് ഫലം: വംശീയ വിരുന്നൂട്ടിന് ജനം നൽകിയ തിരിച്ചടി – വെൽഫെയർ പാർട്ടി
മലപ്പുറം: സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന വംശീയ വിരുന്നൂട്ടിന് കേരളത്തിലെ ജനങ്ങൾ നൽകിയ തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്...
